ഇങ്ക് & ചായ എന്തിന്?
ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ടെക്‌നോളജി മനസ്സിലാക്കാം.
കേരളത്തിൽ ഇന്ന് ലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ലോകത്ത് ഉണ്ട്. ബാങ്കിങ്ങ്, UPI, WhatsApp, YouTube, Facebook ഇതൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി.
പക്ഷേ ഈ ഡിജിറ്റൽ ലോകത്തെ (AI, ആപ്പുകൾ, ഓൺലൈൻ സുരക്ഷ) മലയാളത്തിൽ ലളിതമായ ഭാഷയിൽ ആരും വിശദീകരിക്കുന്നില്ല. ആ ഇടത്താണ് ഇങ്ക് & ചായ.
ഞങ്ങൾ ആരാണ്?
കേരളത്തിൽ നിന്നുള്ള ഒരു ചെറിയ ടെക്‌നോളജി കൂട്ടം. കടുത്ത വാക്കുകൾ ഇല്ലാതെ, പേടിപ്പിക്കാതെ, ഒരു ചങ്ങാതി പറഞ്ഞു തരുന്നത് പോലെ ടെക്‌നോളജി പറഞ്ഞു തരിക. അതാണ് ലക്ഷ്യം.
WhatsApp വഴി ഫോളോ ചെയ്യൂ
പുതിയ ലേഖനങ്ങൾ ആദ്യം കിട്ടാൻ ഞങ്ങളുടെ ചാനൽ ഫോളോ ചെയ്യൂ, അല്ലെങ്കിൽ ഈ QR കോഡ് സ്കാൻ ചെയ്യൂ.
ബന്ധപ്പെടാൻ
ഒരു നിർദ്ദേശം ഉണ്ടോ? ഏതെങ്കിലും വിഷയം എഴുതണോ? hello@inkandchaaya.com